ഞാൻ
ഭ്രാന്തമായ ചിന്തകളുടെ ബഹിസ്ഫുരണമാണു ഞാൻ...
കാലം തെറ്റി വന്ന വിരുന്നുകാരിയും ഞാൻ തന്നെ...
ഒറ്റക്കൽ പ്രതിമ കണക്കെ,നോവിക്കുന്നവരോട്,ഒരു കാലത്ത് സ്നെഹിച്ചതിന്റെ പേരിൽ നിസ്സംഗതയൊടെ നിൽക്കുന്നവളും ഞാൻ തന്നെ...
കാലം വച്ചു നീട്ടുന്ന പരീക്ഷണ തീച്ചൂളയിൽ വെന്തുരുകുന്ന ഈയാം പാറ്റയും ഞാനാകുന്നു....
ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും മുഖത്ത് പുഞ്ചിരിയുടെ വെളിച്ചം കാത്ത് വെക്കുന്ന അഭിനേത്രിയും ഞാൻ തന്നെ...
അഹങ്കാരത്തിന്റെ കറുത്ത മൂടുപടം അണിഞ്ഞവളും ഞാൻ തന്നെയാണ് ....
നിലക്കാത്ത ചിന്തകളുടെ തിരയൊടുങ്ങാത്ത കടലും ..ഞാനാണ് .....
ഈ ചിന്തകൾ മാത്രമാണു എന്നിലെ ജീവന്റെ തെളിവ് ..
സ്വയം തേടുന്ന യാത്രയിലെ എന്റെ സഹയാത്രികൻ ഏകാന്തതയാണ് !

PokerStars - Gaming & Slots at Aprcasino
ReplyDeleteJoin the fun filmfileeurope.com at Aprcasino and play the best of the best poormansguidetocasinogambling.com PokerStars casino septcasino games including Slots, Blackjack, Roulette, Video apr casino Poker งานออนไลน์ and more!