Posts

Showing posts with the label Reflections on life

പ്രതിഫലനങ്ങൾ

മലയാള ഭാഷയിൽ എഴുതുവാനുള്ള കഴിവ് ഇടയ്ക്കെപ്പോഴോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു. ഒരു പക്ഷെ  നല്ല മലയാളം പുസ്തകൾ വായിക്കാത്തത് കൊണ്ടോ , മലയാള ഭാഷയോടുള്ള സമ്പർക്കം കുറഞ്ഞത് കൊണ്ടോ അതും അല്ലെങ്കിൽ ഗഹനമായ സാഹിത്യ രചനകളോടുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ആകാം . അറിയില്ല ! ഒന്ന് മാത്രം അറിയാം, പണ്ട് ഞാൻ എഴുതിയ എൻ്റെ  ചില രചനകൾ ഇപ്പോൾ കണ്ടാൽ   ഇത് ഞാൻ തന്നെയാണോ  എഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്  . ജീവിതത്തിന്റെ വസന്തകാലത്തു , ഒന്നും അറിയേണ്ടതായോ അന്വേഷിക്കേണ്ടതായോ വരാത്ത കാലത്ത് കുത്തികുറിക്കുന്നതിലെല്ലാം കാല്പനികത തുളുമ്പി നിൽക്കുന്നതായി കാണാം. ചെറിയ വേദനകൾ പോലും ജീവിതത്തിലെ വലിയ മുള്ളുകളും മുറിവുകളുമായി എഴുതിയിരുന്ന  കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിന് തിരശ്ശീല വീണ നാൾമുതലാവണം എഴുത്തും ഞാൻ അവസാനിപ്പിച്ചത് . അതും അല്ലെങ്കിൽ എഴുത്തിൽ യാഥാർഥ്യ ബോധം കടന്ന് വന്നത് .  ജീവിതത്തിന്റെ അടുത്ത ഘട്ടം തീച്ചൂളയായി അനുഭവപ്പെട്ടപ്പോൾ എഴുത്തിൽ നിന്ന് കാല്പനികത പടിയിറങ്ങിപ്പോയി. ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ എന്ത് കാല്പനികത ! ഒരു കാലത്ത് ഭ്രാന്തമായ ഇഷ്ടത്തോടെ വായിച്ച കൃത...

മറന്നു പോയവർ

  ഇന്നുച്ചയ്ക്ക്‌ ഒരു പിടി ചോർ വാരി തിന്നുമ്പോൾ ഓർമ്മയുടെ തിരയിളക്കം വന്നു എന്റെ തലച്ചോറിൽ.. വർഷങ്ങൾക്കു മുൻപ്‌ ഇത്‌ പോലെ ഭക്ഷണം കഴിക്കാൻ വേണ്ടി കിളിമുട്ടയെന്നും,പല്ലിമുട്ടയെന്നും പറഞ്ഞു ചോർ ഒരുളകളാക്കി എന്നെ ഊട്ടിയതും... വേണ്ടെന്നു പറഞ്ഞാലും പിന്നെയും പിന്നെയും തന്നതും.. തൊടിയിൽ എന്റെ പിന്നലെ ഓടി നടന്നതും... എന്റെ കാൽപ്പാടുകൾ പിന്തുടർന്നു എന്റെ വീഴ്ചയിൽ താങ്ങായതും.... പനിച്ച്‌ കിടന്നു പിച്ചും പേയും പറഞ്ഞപ്പോൾ കണ്ണിൽ വെള്ളം നിറച്ച്‌ എന്റെ അരികിൽ ഇരുന്നതുമെല്ലാം എന്റെ കണ്ൺ മുന്നിൽ തെളിഞ്ഞു വരുന്നു... ഈ ലോകത്ത്‌ ആത്മാർത്ഥത എന്നൊന്നുണ്ടെങ്കിൽ അത്‌ ഞാൻ ആദ്യമായി കണ്ടത്‌ എന്റെ ഉമ്മയിലാൺ...ഒന്നും തിരിച്ച്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല അവർ അത്‌ ചെയ്തത്‌... നന്ദി എന്ന വാക്ക്‌ പോലും അപര്യാപ്തമാവുന്നത്‌ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ആണു.. കൂടെയുള്ളപ്പോൾ ഒന്നു പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ പോലും ചെയ്യാതെ നമ്മൾ വിട്ടുകളയുന്നവർ... അവരെ എപ്പൊൾ വേണമെങ്കിലും കാണാം എന്നു പറഞ്ഞു തഴയുന്നവർ... .അവർക്ക്‌ നമ്മളെ ആവശ്യമുണ്ട്‌.... പറയാതെ പറയുന്ന ആ വാക്കുകൾ കേൾക്കാൻ കഴിയണമെന്നു മാത്രം....

From the Verge of Atheism........

Dear Lovely readers out there, please stay back if you are an atheist, because the content here may not be digestible to your conscience..! so now lets begin...the lovely people who wish to read till the end... At times, at least in some stages of our life..we may feel that "There isn't a god, all things formed on their own...simply an entity one fine day can't create this so called the world..." u may feel this at least once in ur life. it's quite natural that u r feeling it in this way..it means that u r still alive..and ur thinking..and ur brain is working indeed...but to add to this,.,I must tell you,lucky are the ones who never felt a doubt about the existence of a supreme power, lucky they are..because they wud be the one who leads a peaceful life... This is all about the journey from the verge of atheism back to the world of beliefs.... u have been taught abt many religions..the lifestyle followed in religions..etc etc... but the real fact is that...

Being a Woman..!

Image
Its a mere coincidence that i am writing something on woman on this women's day.Perhaps for the first time i am wishing anyone a "happy women's day.." i wasn't a serious admirer of so called "days of special importance.." but this year,this women's day..i am feeling something special... because...life is teaching me..watz it being a woman.. This post is dedicated to all the silent revolutionists of ur households... This is not about feministic ideas,not about women liberation,not about gender equality..nothing.. its all about acknowledging the millions of women in my country..who has zero idea about all the boasting revolution that is said to be happening in and around the world for gender equality.. There are still millions of women do a lot of work like a super women and has zero complaints... The living example vl be ur own mom,mothers r  gem actually,who wakes up every morning,cooks food for you  and the entire family..and sometimes w...

Growing up means..........!!

Image
Seems like it is the right time to pen down something like this...may be after some years if i tell something to the teen people that “i became this after coming through ur age..so i knw how thngs vil be”,teens wont believe it obviously..and chances are high that they may call u retarded.. so this is all about growing up..this is all about how things changed after you realized that u r growing up n not in ur childhood and not in your teen... n y i choose this time?? because u remember the thngs better now..may be after some years u may forget how u had been in all those times!! This realizations happened not all of a sudden..it happens when u see ur own reflection in ur younger ones...and then u think...”ah oh...i had been the same.oh god.. i had been the very same!!” So let us begin from a simple example..! in a world of entertainment..everyone will be having a hero of their own...atleast a secret crush!! n some may even fight for their favourite hero against the fans of the ot...