Posts

Showing posts with the label Autobiographical

പ്രതിഫലനങ്ങൾ

മലയാള ഭാഷയിൽ എഴുതുവാനുള്ള കഴിവ് ഇടയ്ക്കെപ്പോഴോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു. ഒരു പക്ഷെ  നല്ല മലയാളം പുസ്തകൾ വായിക്കാത്തത് കൊണ്ടോ , മലയാള ഭാഷയോടുള്ള സമ്പർക്കം കുറഞ്ഞത് കൊണ്ടോ അതും അല്ലെങ്കിൽ ഗഹനമായ സാഹിത്യ രചനകളോടുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ആകാം . അറിയില്ല ! ഒന്ന് മാത്രം അറിയാം, പണ്ട് ഞാൻ എഴുതിയ എൻ്റെ  ചില രചനകൾ ഇപ്പോൾ കണ്ടാൽ   ഇത് ഞാൻ തന്നെയാണോ  എഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്  . ജീവിതത്തിന്റെ വസന്തകാലത്തു , ഒന്നും അറിയേണ്ടതായോ അന്വേഷിക്കേണ്ടതായോ വരാത്ത കാലത്ത് കുത്തികുറിക്കുന്നതിലെല്ലാം കാല്പനികത തുളുമ്പി നിൽക്കുന്നതായി കാണാം. ചെറിയ വേദനകൾ പോലും ജീവിതത്തിലെ വലിയ മുള്ളുകളും മുറിവുകളുമായി എഴുതിയിരുന്ന  കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിന് തിരശ്ശീല വീണ നാൾമുതലാവണം എഴുത്തും ഞാൻ അവസാനിപ്പിച്ചത് . അതും അല്ലെങ്കിൽ എഴുത്തിൽ യാഥാർഥ്യ ബോധം കടന്ന് വന്നത് .  ജീവിതത്തിന്റെ അടുത്ത ഘട്ടം തീച്ചൂളയായി അനുഭവപ്പെട്ടപ്പോൾ എഴുത്തിൽ നിന്ന് കാല്പനികത പടിയിറങ്ങിപ്പോയി. ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ എന്ത് കാല്പനികത ! ഒരു കാലത്ത് ഭ്രാന്തമായ ഇഷ്ടത്തോടെ വായിച്ച കൃത...

Sarcasm is the lowest form of wit!

Sarcasm is the lowest form of wit,but highest form of intelligence - Oscar Wilde.. കുറച്ചു നാൾ മുൻപ് ഇത് ഓസ്കാർ വൈൽഡ് ന്റെ വാക്കുകൾ ആണെന്ന് പോലും അറിയാത്ത സമയം ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് sarcasm is the highest form of intelligence എന്നായിരുന്നു. അന്ന് ഞാൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് അന്നൊക്കെ ഫേസ്ബുക്കിലെ ഒരു മാതിരി പ്രസിദ്ധമായ troll page കളും .. പിന്നെ ഒരു സിനിമ നിരൂപണ ഗ്രൂപ്പും സർക്കാസത്തിന്റെ ഫേസ്ബുക്കിലെ ഉടയ തമ്പുരാനും ഉൾപ്പെടെ എല്ലാവരെയും കാര്യമായി പിന്തുടർന്ന് പോന്നിരുന്നു. ഏകദേശം ഒന്ന് ഒന്നര വർഷത്തോളം!! ഇൗ follow എന്ന പരിപാടി നമ്മിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.  ആദ്യമൊക്കെ ട്രോളുകൾ വായിച്ച് നന്നായി തന്നെ ചിരിച്ചിട്ടുണ്ട്. സിനിമ നിരൂപണ പേജിലെ സർക്കസം വായിച്ച് ആസ്വദിച്ചിട്ടുണ്ട്.  അത് പോലെ എഴുതാൻ ശ്രമിച്ചിട്ടും എഴുതിയിട്ട് പോലും ഉണ്ട്. കാരണം "sarcasm is the highest form of intelligence " ആണല്ലോ. സാധാരണക്കാർക്ക് മനസ്സിലാവാത്ത വിധം അവരെ കളിയാക്കിയാൽ ഞാൻ ആ മുറിയിൽ മറ്റുള്ളവരേക്കാൾ കേമനായി എന്നാണല്ലോ വെപ്പ്.  ആ സമയത്തൊക്കെ അത്യാവശ്യം നന്ന...

Birthday--?

Its 13th September 2021, Monday. Its my birthday! I am 29. Well, all these years I thought I won't be sharing a single of my insecurity anywhere ever. But now I guess this has to come out before it kills me like anything. May be one day if anybody reads they can understand. I wish!! Well for the past 6-7 years my birthdays are nothing but shockers for my parents. As their daughter is not getting married and is an year older to her death.! well, I would say that I am living inside a pressure cooker that may blow any day. I wont blame my parents as I understand the pressure they are in. But the problem, In reality , I guess is , I have a heart that care too much for them that I am unable to convince them about what I  really want in my life or else is it because I didn't  realize it myself? Anyway, i don't really know!! The problem is, I admit I am commitment phobic. The idea of marriage is scaring me to death. I have really really thought of running away or killing my...

ഹോംസ് കഥകൾ !

  എന്ന് മുതൽ ആണു ഷെർലക്ക്‌ ഹോംസ്‌ വായിച്ചു തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ല... ആദ്യമായി ഡിക്ഷണറിയോളം വലുപ്പമുള്ള പുസ്തകം കണ്ടപ്പോൾ എനിക്ക്‌ വായിക്കുവാൻ പോലും മടിയായിരുന്നു... പതിവ്‌ രീതി അനുസരിച്ച്‌ എല്ലാ പുസ്തകവും ആദ്യം രുചിച്ചു   നോക്കുന്ന സ്വഭാവം ചേചിക്കു തന്നെ ആയിരുന്നു... കൊണ്ടു വരുന്നതും ആൾ തന്നെ.. പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഒറ്റയിരിപ്പിനു മുഴുവൻ വായിച്ച്‌ തീർന്നിട്ടും പിന്നെയും പിന്നെയും അത്‌ വായിക്കുന്നത്‌ കണ്ടപ്പോൾ ഇതിനിതെന്ത്‌ പറ്റി ? .. വട്ടായി പോയൊ എന്ന് ആലോചിചു ഞാൻ...പതിവു പോലെ കഥ പറയിക്കാൻ പിന്നാലെ നടക്കലായി ..പക്ഷെ ഇത്തവണ ഒരു രെക്ഷയും ഇല്ല..ഞാൻ സ്വയം വായിച്ചാൽ മതി..എന്നാലെ ത്രില്ല് കിട്ടൊള്ളൂ അത്രെ... എന്നിട്ട്‌ സാമ്പിൾ വെടിക്കെട്ട്‌ പോലെ ബാസ്കർവ്വില്ലിലെ വേട്ട നായയുടെ ഒരു തുടക്കവും പറഞ്ഞു തന്നു... ക്ഷമ തീരെ ഇല്ലാത്ത ഞാൻ അവസാനം അത്‌ കയ്യിലെടുത്തു.....ഷെർലോക്ക്‌ ഹോംസിനൊടുള്ള ആരാധാന മൂത്ത്‌ പ്രാന്താകാനുള്ള തുടക്കം ആയിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല....ഒറ്റയിരിപ്പിനു നോവലും കഥകളും എല്ലാം വായനയോട്‌ വായന...കേസിനു തുമ്പ്‌ കണ്ടുപിടിക്കുന്നതും തെളിയിക്കുന്നതും എല്ല...

ചില ഹാരി പോട്ടർ ഓർമ്മകൾ

  ഞാൻ ഏഴാം ക്ലാസിൽ പടിക്കുമ്പോഴാണു ആദ്യമായിട്ട്‌ ഹാരി പോട്ടർ ചിത്രങ്ങളുടെ സി ഡി കയ്യിൽ കിട്ടുന്നത്‌..അന്ന് ആദ്യത്തെ രണ്ട്‌ ചിത്രങ്ങൾ ആയിരുന്നു പുറത്ത്‌ ഇറങ്ങിയിരുന്നത്‌...കയ്യിൽ കിട്ടുമ്പോൾ ഹാരി പോട്ടർ എന്താണെന്നും ആരാണെന്നും ഒന്നും അറിയില്ലായിരുന്നു....പക്ഷെ കണ്ടു കഴിഞ്ഞപ്പൊ കൂടുതൽ അറിയാൻ ഉള്ള ആവേശം ആയിരുന്നു...അന്നത്തെ ഡയൽ അപ്പ്‌ കണക്ഷനും വെച്ച്‌ ഇല്ലാത്ത സ്പീഡിൽ നെറ്റിൽ പരതി അങ്ങനെ ഒരു സൈറ്റ്‌ കണ്ടു പിടിചു..മഗ്ഗിൾ നെറ്റ്‌.കോം..പിന്നെ ഒന്നും പറയണ്ട..അടുത്ത ബുക്ക്‌ ഇറങ്ങുന്നതും..അടുത്ത പടം ഇറങ്ങുന്നതും തുടങ്ങി ഡാൻ റാഡ്ക്ലിഫ്ഫും എമ്മയുമെല്ലാം അനങ്ങുന്നത്‌ വരെ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്ന നിലക്ക്‌ തലക്കു പിടിച്ചു...സ്കൂളിൽ എന്നെ പോലെ താൽപര്യം ഉള്ള മറ്റൊരു കക്ഷി കൂടി ഉണ്ടായിരുന്നു..പക്ഷെ മൂവർ സൻഘം തികക്കണമെങ്കിൽ ഒരാളും കൂടി വേണമല്ലൊ..കൂട്ടത്തിൽ ആളുണ്ട്‌..പക്ഷെ ആൾക്കൊന്നും അറിയില്ല..എന്തെങ്കിലും ആവട്ടെ..വഴിയെ പടിപ്പിക്കാം എന്ന് കരുതി കഥ പറഞ്ഞു കൊടുക്കൽ യജ്നം ആയിരുന്നു പിന്നീട്‌..   ഞങ്ങളുടെ അതേ ഭ്രാന്ത്‌ മൂന്നാമത്തെ ആൾക്കും പകർത്തി കഴിഞ്ഞപ്പോൾ ഞങ്ങൾ കൃതാർത്ഥരായി..പിന്നെ സ്ക...

The memoirs of a School girl

  I don't know why am I penning this down now. I just wanted to write this before it fades away from my memory and fall behind the curtain of time. Gratitude is the least I could say to the people and the school who made me who I am today as a person. I feel that the best of my personal evolution was during my school days and PG days. School days!!! it is a totally different saga,12 long years -A journey with 78/74 students together .(it changed as you progressed your classes) but it was in seventies always. 74/78 beautiful flowers we were. I should better call them 74 beautiful "little Flowers". we had been through thick and thin. From kindergarten to the 10th standard. Indeed a long journey and there itself I have experienced how the equations with people changes over time and as you grew up how the meaning of friendship changed , how your best friends changed , and how you even understand that there isn't a concept called best friend at all..! Fortunately or unfor...