അപരാധി

 "ബോധ മനസ്സ്‌ പറയുന്നു അപരാധിയെന്ന്.......

ഉപബോധ മനസ്സ്‌ പറയുന്നു നിരപരാധിയെന്ന്....

എന്റെ ചിന്തകളെ കാർന്ന് തിന്നുകൊണ്ട്‌ എന്നെ അപരാധിയാക്കുന്ന ബോധ മനസ്സിനെ ഞാൻ വെറുക്കുന്നു....

എനിക്ക്‌ അൽപപ്രാണനും സമാധനവും തരുന്ന ഉപബോധ മനസ്സിനെ ഞാൻ പ്രണയിക്കുന്നു...

ആ മനസ്സ്‌ എന്നെന്നെക്കുമായി തരുന്ന നിദ്രയെ ഞാൻ അതിലേറെ ആഗ്രഹിക്കുന്നു....

എന്നെന്നെക്കുമായി..!"

Comments